എന്ത് തന്നെ പോരായ്മകൾ ഉണ്ടെങ്കിലും ABCD ശക്തമായ ചില ബോധ്യങ്ങൾ പങ്കുവെക്കുന്നുണ്ട് .........വ്യാജ തീവ്രവാദ വേട്ടയുടെ...വാർത്തകൾ ചുട്ടെടുക്കുന്ന മാധ്യമ സംസ്കാരത്തിന്റെ..........ആഭാസങ്ങൾ ആഘോഷമാക്കുന്ന റിയാലിറ്റി ഷോകളുടെ.......ഹൈജാക്ക് ചെയ്യപ്പെടുന്ന സമര പോരാട്ടങ്ങളുടെ......ജനകീയ സമരങ്ങള പൊളിക്കാൻ രാഷ്ട്രീയക്കാർ പതിവായി ഉപയോഗിക്കുന്ന ഉടായ്പ്പുകളുടെ .....കാറ്റും കോലും എതിരായിട്ടും കാമറകൾക്ക് പിടി കൊടുക്കാത്ത യഥാർഥ ജനപക്ഷ രാഷ്ട്രീയത്തിന്റെ................ആര്ക്ക് നേരെയും എപ്പോഴും ഉപയോഗിക്കാവുന്ന തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ .......... പിന്നെ യുവാക്കളെ പിടിച്ചിരുത്തുവാൻ ഹാസ്യത്തിന്റെ കൂടെ മേമ്പോടിയായി കുറച്ച് "അമേരിക്കൻ" കൾച്ചറും ............അഭിനയവും സംവിധാനവും താരതമ്യേന നിലവാരം പുലര്ത്തുന്നു.സിനിമയിൽ ഷാജി കൈലാസിനും അമൽ നീരദിനും കണ്ടും വായിച്ചും പഠിക്കാൻ ,അവര്ക്ക് ഇത് വരെ മനസ്സിലാവാത്ത ചില ആദ്യാക്ഷരങ്ങൾ ABCD പഠിപ്പിക്കുന്നുണ്ട്.അവരുടെ മഞ്ഞ തലച്ചോറുകൾ എന്നാലും വാസ്തവങ്ങൾ തിരിച്ചറിയുമെന്ന് തോന്നുന്നില്ല ,ഇതൊരു സമഗ്ര വിശകലനം അല്ല.ABCD യുടെ ഒരു മറു വായനയാണ്.Monday, 17 June 2013
ABCD പഠിപ്പിക്കുന്നത്
എന്ത് തന്നെ പോരായ്മകൾ ഉണ്ടെങ്കിലും ABCD ശക്തമായ ചില ബോധ്യങ്ങൾ പങ്കുവെക്കുന്നുണ്ട് .........വ്യാജ തീവ്രവാദ വേട്ടയുടെ...വാർത്തകൾ ചുട്ടെടുക്കുന്ന മാധ്യമ സംസ്കാരത്തിന്റെ..........ആഭാസങ്ങൾ ആഘോഷമാക്കുന്ന റിയാലിറ്റി ഷോകളുടെ.......ഹൈജാക്ക് ചെയ്യപ്പെടുന്ന സമര പോരാട്ടങ്ങളുടെ......ജനകീയ സമരങ്ങള പൊളിക്കാൻ രാഷ്ട്രീയക്കാർ പതിവായി ഉപയോഗിക്കുന്ന ഉടായ്പ്പുകളുടെ .....കാറ്റും കോലും എതിരായിട്ടും കാമറകൾക്ക് പിടി കൊടുക്കാത്ത യഥാർഥ ജനപക്ഷ രാഷ്ട്രീയത്തിന്റെ................ആര്ക്ക് നേരെയും എപ്പോഴും ഉപയോഗിക്കാവുന്ന തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ .......... പിന്നെ യുവാക്കളെ പിടിച്ചിരുത്തുവാൻ ഹാസ്യത്തിന്റെ കൂടെ മേമ്പോടിയായി കുറച്ച് "അമേരിക്കൻ" കൾച്ചറും ............അഭിനയവും സംവിധാനവും താരതമ്യേന നിലവാരം പുലര്ത്തുന്നു.സിനിമയിൽ ഷാജി കൈലാസിനും അമൽ നീരദിനും കണ്ടും വായിച്ചും പഠിക്കാൻ ,അവര്ക്ക് ഇത് വരെ മനസ്സിലാവാത്ത ചില ആദ്യാക്ഷരങ്ങൾ ABCD പഠിപ്പിക്കുന്നുണ്ട്.അവരുടെ മഞ്ഞ തലച്ചോറുകൾ എന്നാലും വാസ്തവങ്ങൾ തിരിച്ചറിയുമെന്ന് തോന്നുന്നില്ല ,ഇതൊരു സമഗ്ര വിശകലനം അല്ല.ABCD യുടെ ഒരു മറു വായനയാണ്.
അടയാളങ്ങള്
.ABCD,
dulqer salman,
malayalam,
mammootty,
movie,
new release,
politics,
terrorism,
തീവ്രവാദ വേട്ട,
വിശകലനം
Subscribe to:
Post Comments (Atom)
No comments:
Post a Comment