ഇത് നടന്നത് ബോംബയില്‍ ആണ്.. ഈ സംഭവത്തിലെ 'ഞാന്‍' യഥാര്‍ത്ഥത്തില്‍ ഞാനല്ല.... എല്ലാ വരുടെയും അറിവിലേക്കായി എനിക്ക് ലഭിച്ച വിവരം ഷെയര്‍ ചെയ്യുന്നു. പരമാവധി ഇത് ഷെയര്‍ ചെയ്യുക...
സംഭവം നടന്നത് ഇങ്ങനെ...
കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്നും എന്ന് അവകാശ പെട്ട് എനിക്ക് ലഭിച്ച ഒരു ഫോണ്‍ കാളിലൂടെ ആണ് തുടക്കം . 3G അപ്ഡേറ്റ് നടക്കുന്ന കാരണത്താല്‍ 2 മണിക്കൂര്‍ സമയം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപെട്ടു കൊണ്ടായിരുന്നു ആ കോള്‍ .
ഔദ്യോഗിക മായി ചില തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെയും അന്വേഷിക്കാതെയും ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു
അല്പ സമയം കഴിഞ്ഞു എവിടെയോ എന്തോ പന്തികേട് തോന്നിയ ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തീരുമാനിച്ചു. പ്രധാന കാരണം വിളിച്ചയാള്‍ അയാളുടെ ഐഡന്റിറ്റി വെളിപെടുതിയിരുന്നില്ല എന്നത് തന്നെ...
ഫോണ്‍ ഓണ്‍ ചെയ്ത ഞാന്‍ ഞെട്ടി... അനേകം മിസ്സ്ഡ് കാള്‍സ്... അതും അമ്മയും അച്ഛനും അളിയനും ചേട്ടനും തുടങ്ങി വീട്ടിലെ എല്ലാവരും... പിന്നെ എന്നെ നേരത്തെ വിളിച്ച ആ നമ്പറും... 3954380
ഫോണ്‍ ഓണ്‍ ചെയ്ത വഴി അച്ഛന്റെ കാള്‍ വന്നു... വിറച്ച ശബ്ദത്തില്‍ അച്ഛന് ചോദിച്ചു... ഞാന്‍ സുരക്ഷിതനാണോ എന്ന് ..
അച്ഛന് പറഞ്ഞത് ഇങ്ങനെ... അല്പ സമയം മുന്‍പ് അവര്‍ക്ക് ഒരു കാള്‍ ലഭിച്ചു... എന്നെ അവര്‍ തട്ടി കൊണ്ട് പോയിരിക്കുകയാണെന്നും തിരികെ കിട്ടാന്‍ പണം വേണമെന്നും... പോരാത്തതിനു എന്റെ കരച്ചില് കേള്‍പിച്ചു കൊടുക്കുകയും ചെയ്തുവ ത്രേ ... എന്റെ മൊബൈലില്‍ വിളിച്ച അച്ഛന് ലഭിച്ചത് സ്വിച്ച് ഓഫ് എന്നാ സന്ദേശം.
എന്നോടിത് സംസാരിക്കുമ്പോള്‍ അച്ഛന് അവരുടെ അടുത്ത കാളിനു കാത്തു ബാങ്കിലായിരുന്നു. അവര്‍ ആവശ്യപെട്ട പണം എടുക്കാന്‍ ...
ഞാന്‍ ഓഫീസില്‍ സുരക്ഷിതനാണെന്നും ഉടനെ വിവരം പോലീസില്‍ അറിയിക്കണമെന്നും ഞാന്‍ അച്ഛനെ അറിയിച്ചു... തക്ക സമയത്ത് ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തത് കൊണ്ട് പണം നഷടമാകാതെ രക്ഷപെട്ടു..
സമാനമായ പല സംഭവങ്ങളിലും പണം നഷ്ടപ്പെട്ട് വഞ്ചിതരായവരാണ് കൂടുതലും എന്ന് പിന്നീടു അറിഞ്ഞു.
ദിവസങ്ങള്‍ക്കു ശേഷം എനിക്ക് വേണ്ടും ഒരു കാള്‍ വന്നു. ഫോണ്‍ ഓഫ് ചെയ്യാന്‍ പറഞ്ഞിട്ട്.. അന്ന് ഞന്‍ അത് ചെയ്തില്ല. പിന്നീടു അതെ നമ്പറില്‍ നിന്നും ഫോണ്‍ ഓഫ് ആകുന്നതു വരെ തുടരെ തുടരെ കാള്‍ വന്നു.. പിന്നീടു പോലീസില്‍ പരാതി പെടുകയാണ്ണ്ടായത്. ഇതുപോലെ ഒരുപാട് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് അറിഞ്ഞത്...

1 comment:
വിവരങ്ങൾക്ക് നന്ദി...
Post a Comment