തുടക്കം സര്‍വലോക രക്ഷിതാവായ ദൈവത്തിന്റെ നാമത്തില്‍ .പോരാളി ഒരു തുടക്കമാണ് .പിഴവുകള്‍ സംഭവിച്ചേക്കാം, തിരുത്തി നേര്‍ വഴിക്ക് നടത്തണം എന്നാണ് അപേക്ഷ. കാരണം വഴി തെറ്റിയ പോരാട്ടങ്ങള്‍ വന്‍ നാശങ്ങള്‍ വിതക്കും. വിശുദ്ധ ഖുറാന്‍ പറഞ്ഞപോലെ നന്മയില്‍ സഹകരിക്കുഗും തിന്മയ്യില്‍ നിസ്സഹാകരിക്കുകയും ചെയ്യുന്ന സമൂഹ സൃഷ്ട്ടിയില്‍ പങ്കു ചേരാനായാല്‍ പോരാളി കൃതാര്തനായി.എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം സഖാവ്
2 comments:
I like this starting .
thnx
Post a Comment