Friday, 13 January 2012

മെസ്സിയും ഇന്ത്യയും പിന്നെ വരദൂരും.

മല്‍ വരദൂര്‍ ചന്ദ്രികയില്‍ എഴുതിയ തേര്‍ഡ് ഐ എന്ന പക്തിയിലെ പരാമര്‍ശങ്ങള്‍ ആണ് ഈ കുറിപ്പിന് ആധാരം.ബയെരന്‍ ഇന്ത്യ  മത്സരത്തില്‍ ഇന്ത്യയുടെ ഒരു നല്ല ഷോട്ടും പാസ്സും ഒന്നും കാണാത്തത് കാരണം അദ്ധേഹത്തിന്റെ ടൈം നശിച്ചു പോയി പോലും.ഇന്ത്യ എത്ര നിലവാരത്തില്‍ ഉള്ളതാണെന്നും ലോക ഫുട്ബോളില്‍ ഈ  ജര്‍മന്‍ ടീമിന്റെ സ്ഥാനം എന്താണെന്നും അറിയുന്ന ആരും പറയാത്ത കാര്യമാണ്.റോബന്‍,തോമസ്‌ മുല്ലെര്‍ തുടങ്ങിയ വേള്‍ഡ് കപ്പിന്റെ താരങ്ങളെ അണിനിരത്തിയ  എതിരാളികള്‍ക്കെതിരെ ഇന്ത്യ കാഴ്ച വെച്ച  പ്രകടനം അവരുടെ പോലും പ്രശംസ പിടിച്ചു പറ്റിയതാണ്.രണ്ടാം പകുതിയില്‍ ഗോളുകള്‍ വങ്ങതിരുന്നാദ് നമ്മുടെ കുട്ടികളുടെ മിടുക്ക് കൊണ്ടല്ലേ?!!!!!!!!!!! (നമ്മുടെ ഒന്നാം നമ്പര്‍ ടീം ക്രിക്കറ്റ്‌ ടെസ്റ്റില്‍ നാണം കെട്ട് ഇരിക്കുമ്പോള്‍ ആന്നു വരദൂരിന്റെ  ഫുട്ബോള്‍ നിരൂപണം)

   ഇനി അദ്ദേഹം ഇന്ത്യന്‍ കളിക്കാരെ പട്ടി പറഞ്ഞതെന്തിനനെന്നരിയുമ്പോള്‍ ആണ് കൂടുതല്‍ രസം."നിങ്ങള്‍ മെസ്സിക്ക് ഇത് പോലുള്ള അവസ്ഥ ഉണ്ടാവതാദ് നോക്ക്...ഇപ്പൊ മനസ്സിലായില്ലേ മെസ്സിയുടെ മിടുക്ക്"എന്നാണ് ചുരുക്കിപ്പരയഞ്ഞത്.നിങ്ങള്‍ മെസ്സിയെ തുലനം ചെയ്യുന്നത് ആദ്യ 150 റാങ്കില്‍ സ്ഥാനമില്ലാത്ത ഇന്ത്യന്‍ ടീമിലെ കളിക്കാരോട്!!!!!!!!!!!!!!!!!!!!!!!!!!!!!!

 മെസ്സി വിലയിരുത്പ്പെടുനതിനെക്കാള്‍ കൂടുതലയി ആഗോഷിക്കപ്പെടുകയാണ്.മെസ്സി മികച്ച മുന്നേറ്റ നിരക്കരനാണ് എന്നാല്‍ മികച്ച മധ്യ നിരക്കരനല്ല,ഗോല അടിക്കുന്നവര്‍ മാത്രം അഭിനടിക്കപെടുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്.അത് കൊണ്ടാണ് സവിയും ഇനെസ്ടയും നമുക്ക് മുന്‍പില്‍ തിളങ്ങു നില്‍ക്കതത് .പലപ്പോഴും എഴുത്തുകാര്‍ രണ്ടോ മൂന്നോ മിനിറ്റുള്ള കളിപ്പിങ്ങുകള്‍ മാത്രം കണ്ടാണോ കളിയെഴുതുന്നത്  എന്ന് സംശയിച്ചു പോയിട്ടുണ്ട്.ബര്സ മധ്യ നിര ഒരുക്കുന്ന പാസ്സുകള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍ യാതൊരു ബുദ്ധി മുട്ടുമില്ല.മെസ്സി അസാധാരണ കളിക്കാരന്‍ ആണെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ,നിങ്ങള്‍ പറയുന്നാദ് പോലെ അത്ര സംഭവം ഒന്നുമല്ല മെസ്സി..ബയ്സയുടെ കരുത്ത്  സാവിയും   ഇനെസ്ടയും ആണ്. എതിരുണ്ടെങ്കില്‍ അദ്ദേഹം അത് അര്‍ജെന്ടീനയില്‍ കാണിക്കട്ടെ.സാവിയും   ഇനെസ്ടയും അത് സ്പെയിനില്‍ തെളിയിച്ചതാണ്.ഇനി പന്ത് മെസ്സിയുടെ കളത്തിലാണ്‌.

2 comments:

മെഹദ്‌ മഖ്‌ബൂല്‍ said...

നല്ല എഴുത്തും നിരൂപണവും..

വിംസി യുടെ ഒഴിവുണ്ടല്ലോ അല്ലേ...

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം..
മലയാളം ടൈപ്പിംഗ് അങ്ങ് പഠിക്കന്നേ..

porali said...

thanxxxxxxxxx,typing padikkanam ennund